സാധാരണ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താൽ മതി - സിസ്റ്റം സാധ്യമായ എല്ലാ മലയാളം സ്പെല്ലിംഗുകളും സ്വയമേ പരിശോധിക്കും. കൂടുതൽ കൃത്യമായി ടൈപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, താഴെയുള്ള ചാർട്ട് അനുസരിച്ച് വലിയക്ഷരങ്ങളും ചില പ്രത്യേക ചിഹ്നങ്ങളും ഉപയോഗിക്കാം - അവ കൃത്യമായ, ഉറപ്പുള്ള ഫലം നൽകും.
T, Th, D, Dh, N, L, R, Sവലിയക്ഷരം = retroflex ട/ഠ/ഡ/ഢ/ണ/ള/റ/ശ (ഉറപ്പുള്ള ഫലം)n_ N_ l_ L_ r_ m_ചില്ല് നിർബന്ധിതമായി നൽകാൻ: ൻ ൺ ൽ ൾ ർ ംr^ / r^^ഋ / ൠ (vocalic r)l^ / l^^ഌ / ൡ (vocalic l)~ചന്ദ്രക്കല നിർബന്ധിതമായി നൽകാൻ (ചില്ല് ഒഴിവാക്കാൻ). eg: nan~ma → നന്മ#പദം അതേപടി കാണിക്കാൻ (transliteration ഒഴിവാക്കാൻ). eg: #customwordമുകളിലുള്ള ചിഹ്നങ്ങൾ ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല - സാധാരണ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ്പ് ചെയ്താലും സിസ്റ്റം സാധ്യമായ അർത്ഥങ്ങൾ ഊഹിച്ച് ശരിയായ വാക്ക് കണ്ടെത്താൻ ശ്രമിക്കും.